10 killed due to heavy rains, strong winds in Pakistan
കനത്ത മഴയിലും കാറ്റിലും പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലായി പത്തിലേറെ പേര്‍ മരണപ്പെട്ടു. ഖൈബര്‍ പഖ്തുംഖ്വാ പ്രദേശത്ത് അഞ്ച് പേരും, ബലൂചിസ്ഥാന്‍ മേഖലയില്‍ മൂന്ന് പേരും പഞ്ചാബില്‍ രണ്ട് പേരുമാണ് മരണമടഞ്ഞത്